ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ആദ്യത്തെ ബ്രോഡ് ഗേജ് പാസഞ്ചര്‍ തീവണ്ടി ഏപ്രില്‍ 2 മുതല്‍ സര്‍വീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൂബയടക്കമുള്ള പ്രമുഖര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുക്കും. 35 കിലോമീറ്ററുള്ള സര്‍വീസ് ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കുര്‍ത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് ട്രെയിന്‍
Alakode News
0
Post a Comment