കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത


പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കരാർ 2025 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. 'ആരാധകർ കേൾക്കാൻ കൊതിച്ച വാർത്ത പങ്കുവെക്കുന്നു' എന്ന തലക്കെട്ടോടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ക്ലബ്ബ് പ്രഖ്യാപനം നടത്തിയത്. ബ്ലാസ്റ്റേഴ്സിന്റെയും കോച്ചായുള്ള ഇവാന്റെയും പ്രകടനങ്ങളെ അവലോകനം ചെയ്യുന്ന വീഡിയോയും പുറത്തിറക്കി. വീഡിയോയുടെ അവസാനമാണ് സർപ്രൈസ് പ്രഖ്യാപനം നടത്തിയത്.

Post a Comment

Previous Post Next Post