ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; രണ്ട് വയനാട് സ്വദേശികള്‍ മരിച്ചു


കര്‍ണാടക: കേരളത്തോട് അടുത്ത് കിടക്കുന്ന കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഗുണ്ടല്‍പേട്ടില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് വയനാട് സ്വദേശികള്‍ മരിച്ചു.
വയനാട് കമ്ബളക്കാട് സ്വദേശി എന്‍ കെ അജ്മലിനെ തിരിച്ചറിഞ്ഞു.
അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്. 20 വയസ്സുകാരനാണ് മരിച്ച അജ്മല്‍. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post