എംഎ യൂസഫലി മലയാളികളുടെ കോടീശ്വരൻ

 
ഈ വര്‍ഷം ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും മലയാളികളിലെ അതിസമ്പന്നനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. 540 കോടി ഡോളറിന്റെ ആസ്തിയാണ് യൂസഫലിക്കുള്ളത്. ഇന്ത്യയിലെ മുകേഷ് അംബാനിയും, ഗൗതം അദാനിയും ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 10, 11 സ്ഥാനങ്ങളിലാണ്. 9000 കോടി ഡോളര്‍ വീതമാണ് ഇവരുടെ ആസ്തി. 21,900 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്‌ല കമ്പനി മേധാവി എലോണ്‍ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍.

Post a Comment

Previous Post Next Post