റേഷൻ വിവരങ്ങൾ വീട്ടിലിരുന്ന് മനസിലാക്കാം


☛ ആദ്യം പ്ലേ സ്റ്റോറുകളില്‍ നിന്നും 'മേരാ റേഷന്‍ ആപ്ലിക്കേഷൻ' ഡൗണ്‍ലോഡ് ചെയ്യുക
☛ ആപ്പ് തുറന്ന് ഹോം സ്ക്രീന്‍ ആണ് രജിസ്ട്രേഷൻ ഓപ്ഷൻ തെര‍ഞ്ഞെടുക്കുക
☛ നിങ്ങളുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ എന്ന ഓപ്‌ഷനിലൂടെ രജിസ്റ്റര്‍ ചെയ്യുക
☛ അതില്‍ നിന്നും അടുത്തുള്ള റേഷന്‍ ഷോപ്പുകളുടെ വിവരങ്ങള്‍ അറിയാം
☛ കൂടാതെ നിങ്ങള്‍ നടത്തിയ ട്രാന്‍സാക്ഷനുകള്‍ അറിയാൻ സാധിക്കും

Post a Comment

Previous Post Next Post