Home നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു Alakode News April 01, 2022 0 സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം മേധാവി ആയിരുന്നു. രമ്യ, സൗമ്യ എന്നിവര്‍ മക്കളാണ്. സംസ്ക്കാരം വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
Post a Comment