സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭങ്ങൾക്ക് തുടക്കം. മുസ്ലിം മതവിശ്വാസികളുടെ 30 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങളും പാളയം ഇമാം ശുഹൈബ് മൗലവിയും മാസപ്പിറവി കണ്ടതായി ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്രതത്തിനൊപ്പം ഖുർആൻ പാരായണത്തിനും സകാത്തിനും ദാന ധർമ്മങ്ങൾക്കും വിശ്വാസികള്‍ ഈ മാസം പ്രധാന്യം നൽകുന്നു.
സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭങ്ങൾക്ക് തുടക്കം
Alakode News
0
Post a Comment