സംസ്ഥാനത്ത് ഭൂചലനം


കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ ആണ് ഇന്നലെ അർധരാത്രി നേരിയ ഭൂചലനം ഉണ്ടായത്. മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. 20 സെക്കന്റ് മുതൽ 40 സെക്കൻഡ് വരെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.

Post a Comment

Previous Post Next Post