ഡോ മുഹമ്മദ് അഷീല്‍ ലോകാരോ​ഗ്യ സംഘടനയിലേക്ക്; ശനിയാഴ്ച ചുമതലയേല്‍ക്കും


തിരുവനന്തപുരം: ഡോ മുഹമ്മദ് അഷീലിനു ലോകാരോഗ്യ സംഘടനയില്‍ നിയമനം. ദില്ലിയില്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ആയാണ് നിയമനം.

അദ്ദേഹം മറ്റന്നാള്‍ ചുമതല എല്‍ക്കും. ഡബ്ള്യു എച്ച്‌ ഒയുടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്.
കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരിക്കെ സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ആയിരുന്ന അഷീല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. വീണാ ജോര്‍ജ് മന്ത്രി ആയപ്പോള്‍ അഷീലിനെ പയ്യന്നൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം ആയിരുന്നു.

Post a Comment

Previous Post Next Post