പാലക്കാട്: ഒലവക്കോട്ട് യുവാവിനുനേരെ ആൾക്കൂട്ട ആക്രമണം. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
പുലർച്ചെ ഒന്നിനായിരുന്ന സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു.
Post a Comment