ചക്കരക്കല്ലിൽ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു


കണ്ണൂര്‍: വീടിന്റെ ബീം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. നി‌ര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നു വീണത്.

Post a Comment

Previous Post Next Post