സഹനത്തിന്റെ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി


മനുഷ്യര്‍ പരസ്പരം സ്നേഹിക്കുക എന്ന വലിയ സന്ദേശം മാനവ രാശിയ്ക്ക് നല്‍കിയ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമയിൽ ഇന്ന് ദുഃഖവെള്ളി. കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ്‌ ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്‌. മനുഷ്യ വംശത്തിന്റെ വീണ്ടെടുപ്പിനായി കാൽവരിയിലെ മരക്കുരിശിൽ ക്രിസ്തു സ്വയം യാഗമായി അർപ്പിച്ചുവെന്നാണ് ക്രൈസ്തവ വിശ്വാസം.

Post a Comment

Previous Post Next Post