നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ നിർണായക മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് മഞ്ജുവിന്റെ മൊഴി എടുത്തത്. ദിലീപിനെതിരെയുള്ള ഓഡിയോ സന്ദേശങ്ങളുടെ ശബ്ദം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണസംഘം മഞ്ജുവിന്റെ മൊഴി എടുത്തത്. 4 മണിക്കൂറിലധികം സമയം മൊഴി എടുത്തിട്ടുണ്ട്. ഇന്നലെ ദിലീപിനെതിരെയുള്ള നിർണായക ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു.
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ നിർണായക മൊഴിയെടുത്തു
Alakode News
0
Post a Comment