ധീ​ര​ജ് വ​ധം; മു​ഖ്യ​പ്ര​തി നി​ഖി​ൽ പൈ​ലി​ക്ക് ജാ​മ്യം


ഇ​ടു​ക്കി: ധീ​ര​ജ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി നി​ഖി​ല്‍ പൈ​ലി​ക്കു ജാ​മ്യം. ഇ​ടു​ക്കി സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റി​ലാ​യി 87 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ല്‍ ര​ണ്ടാം തീ​യ​തി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​സി​ലെ മ​റ്റ് ഏ​ഴ് പ്ര​തി​ക​ള്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഇ​ടു​ക്കി പൈ​നാ​വ് എ​ൻജിനി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി ധീ​ര​ജി​നെ​യാ​ണ് പ്രാ​ദേ​ശി​ക യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ നി​ഖി​ല്‍ പൈ​ലി കു​ത്തി​ക്കൊ​ന്നതായി കേസുള്ളത്.

കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ ഇ​ട​പെ​ടു​ക​യും ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

Post a Comment

Previous Post Next Post