ഫോർവേഡ് മെസേജുകള്‍ നിയന്ത്രിക്കാൻ ഒരുങ്ങി വാട്സാപ്പ്. ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് മെസേജുകള്‍ അയയ്ക്കുന്നതിനു പരിധി കൊണ്ട് വരും. പുതിയ അപ്ഡേഷന്‍ പ്രകാരം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരേസമയം ഫോർവേഡ് മെസേജുകൾ അയയ്ക്കാനാവില്ല. ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന്‍ വന്നിട്ടുണ്ട്.
ഈ മെസേജുകൾക്ക് ഇനി വാട്സാപ്പിൽ നിയന്ത്രണം!
Alakode News
0
Post a Comment