പ്രശസ്ത ചലച്ചിത്ര-നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഹോം, ആമേന്‍, ഈ മ യൗ, ഇഷ്ക്, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. ശേഷം അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
പ്രശസ്ത ചലച്ചിത്ര-നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു.
Alakode News
0
Post a Comment