കോ​ണ്‍​ട്രാ​ക്ട് കാ​രി​യേ​ജു​ക​ളു​ടെ നി​കു​തി ജൂ​ണ്‍ 30 വ​രെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ണ്‍​ട്രാ​ക്ട് കാ​രി​യേ​ജു​ക​ളു​ടെ ആ​ദ്യ ക്വാ​ർ​ട്ട​റി​ലെ നി​കു​തി പി​ഴ കൂ​ടാ​തെ അ​ട​യ്ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും കോ​വി​ഡ് വ്യാ​പ​ന​വും മൂ​ലം കോ​ണ്‍​ട്രാ​ക്ട് കാ​രി​യേ​ജ് മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി നീ​ട്ടി ന​ൽ​കി​യ​തെ​ന്ന് ഗതാഗത മ​ന്ത്രി ആന്‍റണി രാജു പ​റ​ഞ്ഞു.

നി​ല​വി​ൽ ഏ​പ്രി​ൽ 14 വ​രെ​യാ​ണ് നി​കു​തി പി​ഴ കൂ​ടാ​തെ അ​ട​യ്ക്കേ​ണ്ട തീ​യ​തി.

Post a Comment

Previous Post Next Post