സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം 2 ദിവസത്തേക്ക് മാത്രമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കൽക്കരി ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ആന്ധ്രയിലെ കമ്പനിയുമായി ചേർന്ന് ബദൽ മാർഗം കണ്ടെത്തിയിട്ടുണ്ട്. പരമാവധി ഉപഭോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് വൈദ്യുതി നിയന്ത്രണം.
വൈദ്യുതി നിയന്ത്രണം 2 ദിവസത്തേക്ക് മാത്രമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
Alakode News
0
Post a Comment