നീറ്റ് യു.ജി 2022 രജിസ്ട്രേഷൻ ഇന്നു മുതൽ

ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജ്വേറ്റ്) അല്ലെങ്കിൽ NEET-UG ജൂലൈ 17 ന് നടക്കും.പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 2 ന് ആരംഭിക്കും.മെഡിക്കൽ, അനുബന്ധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള  പരീക്ഷ 13 ഭാഷകളിൽ നടത്തും.
02/04/2022

Post a Comment

Previous Post Next Post