സപ്ലൈകോ ചന്തകൾ 11 മുതൽ

വിഷു-ഈസ്റ്റർ-റംസാൻ വിശേഷാൽ സപ്ലൈകോ ചന്തകൾ ഈമാസം 11-ന് ആരംഭിക്കും. മേയ് മൂന്നുവരെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഉത്സവച്ചന്തകൾ പ്രവർത്തിക്കും.
സംസ്ഥാനത്താകെ 21 മൊബൈൽ വാഹനങ്ങളിലൂടെ ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കും.
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കും. വിഷുവിന് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
07/04/2022

Post a Comment

Previous Post Next Post