ISL: സെമി പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും


ISL ആദ്യ പാദ സെമിയില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടും ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തില്‍ വെച്ച് രാത്രി 7.30നാണ് മത്സരം. 5 സീസണുകൾക്ക് ശേഷം വീണ്ടുമൊരു ISL ഫൈനൽ സ്വപ്നം കണ്ടാണ് മലയാളി ക്ലബ്ബ് ഇന്നിറങ്ങുന്നത്. കന്നിക്കിരീടമാണ്‌ ഇവാൻ വുകോമനോവിച്ചിന്റെയും സംഘത്തിന്റേയും ലക്ഷ്യം. പട്ടികയിൽ ഒന്നാമതെത്തി ഷീൽഡ് ജേതാക്കളായാണ്‌ ജംഷഡ്പൂർ എത്തുന്നത്‌.

Post a Comment

Previous Post Next Post