തിരുവനന്തപുരം: 28, 29 തീയതികളിൽ വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ റേഷൻ കടകളും സഹകരണബാങ്കും ഇന്നു തുറന്ന് പ്രവർത്തിപ്പിക്കും. ഇന്നലെയും ഇന്നും സഹകരണ ബാങ്കുകൾ പ്രവർത്തിക്കാൻ സഹകരണ രജിസ്ട്രാർ നിർദേശം നൽകിയിരുന്നു.
Post a Comment