ഇരുട്ടടി തുടർക്കഥ; ഇന്ധന വില ഇന്നും കൂട്ടി


രാജ്യത്ത് ഇന്നും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 58 പൈസയുമാണ് കൂട്ടിയത്. ഇന്നലെയും ഇന്ധന വില കൂട്ടിയിരുന്നു. പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്. കഴിഞ്ഞ 6 ദിവസത്തിനിടെ പെട്രോളിന് 4 രൂപയും ഡീസലിന് 3 രൂപ 88 പൈസയുമാണ് വർധിപ്പിച്ചത്. മാർച്ച് 22ന് ശേഷം ഇത് അഞ്ചാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

Post a Comment

Previous Post Next Post