ശബരിമലയില്‍ വഴിപാട് നിരക്കുകള്‍ പുതുക്കി

ശബരിമലയിലെയും പമ്പയിലെയും വഴിപാട് നിരക്കുകള്‍ പുതുക്കി. 80 രൂപയായിരുന്ന അരവണക്ക് 100 രൂപയാക്കി. പടി പൂജയ്ക്ക് 1,37,900 രൂപയാണ് പുതിയ നരിക്ക്. ഗണപതി ഹോമത്തിന് 300 രൂപയായിരുന്നത് 375 രൂപയാക്കി വര്‍ധിപ്പിച്ചു. 


Post a Comment

Previous Post Next Post