ചെറുപുഴയിൽ സ്കൂട്ടി ബസിലിടിച്ച് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് കയറി

ചെറുപുഴ : ചെറുപുഴയിൽ സ്കൂട്ടി ബസിലിടിച്ച് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് കയറി. രാവിലെ 6.30ഓടെ ചെറുപുഴ ബീവറേജിന് സമീപമാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് വെള്ളരിക്കുണ്ട് ബളാലിലേക്ക് പോവുകയായിരുന്ന ജേക്കബ്സ് ബസാണ് അപടത്തില്‍ പെട്ടത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post