സംസ്ഥാനത്തെ 6 ജില്ലകളിൽ വരുന്ന മൂന്ന് ദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ചൂട് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്ന് നാളെയും 3 ഡിഗ്രി വരെ ചൂടു കൂടുമെന്നും വരണ്ട കാലാവസ്ഥ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
കേരളം ചുട്ടുപൊള്ളും; കണ്ണൂർ ജില്ലയിൽ മുന്നറിയിപ്പ്
Alakode News
0
Post a Comment