ന്യൂഡൽഹി: തുടർച്ചയായ നാലാം വർഷവും ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള തലസ്ഥാനനഗരമായി ന്യൂഡൽഹി. സ്വിസ് സംഘടനയായ 'ഐ.ക്യു.എയർ' തയ്യാറാക്കിയ 2021-ലെ ആഗോള അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ടിലാണ് വായുനിലവാരത്തിലെ രാജ്യതലസ്ഥാനത്തിന്റെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്.
Post a Comment