പൊതു ഇടങ്ങളിൽ ഇനി മുതൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസ് എടുക്കില്ലെന്ന് കേന്ദ്ര സർക്കാർ. ദുരന്തനിവാരണ നിയമ പ്രകാരമുള്ള നിയന്ത്രങ്ങൾ പിൻവലിക്കാൻ കേന്ദ്രം സംസ്ഥാങ്ങൾക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇനി മാസ്ക് ധരിക്കൽ നിർബന്ധമില്ല!
Alakode News
0
Post a Comment