പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുക. നാളെ പുലർച്ചെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇതോടെ നാളെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമാകും. അതേസമയം, ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇനി ഓരോ ദിവസവും ഇന്ധന വില കൂട്ടുമെന്നാണ് റിപ്പോർട്ട്.
ഇന്ധന വില നാളെയും കൂട്ടും!രാജ്യത്ത് നാളെയും ഇന്ധന വില കൂട്ടും.
Alakode News
0
Post a Comment