രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 84 പൈസയും പെട്രോൾ ലിറ്ററിന് 88 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് ഇന്ധന വിലയില്‍ 6 രൂപ 10 പൈസയാണ് കൂട്ടിയത്. തുടർച്ചയായ 6ാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 15 രൂപയെങ്കിലും വര്‍ധിക്കുന്നത് വരെ വില വര്‍ധന തുടരുമെന്നാണ് വിലയിരുത്തല്‍.
ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി
Alakode News
0
Post a Comment