ഹയർ സെക്കൻ‍ഡറി പരീക്ഷകൾ ഇന്ന് തുടങ്ങും; എസ്എസ്എൽസി നാളെ


രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. എസ്എസ്എൽസി പരീക്ഷ നാളെയും ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389 കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. പരീക്ഷാനടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രില്‍ 26 വരെയാണ് പരീക്ഷ.

Post a Comment

Previous Post Next Post