സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിക്കുന്നതാണ് കേരളത്തിലും സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്ന് സ്വര്‍ണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയര്‍ന്നത്.
ഇന്നത്തെ 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 4820 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38560 രൂപയായി ഉയര്‍ന്നു.കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നിരുന്നു.
Post a Comment