ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ നിയന്ത്രണം പിൻവലിച്ചു

ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ നിയന്ത്രണം പിൻവലിച്ചു
കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റമുണ്ടാകും. 28 മുതൽ ക്ലാസുകൾ വൈകുന്നേരം വരെ ആക്കാനും തീരുമാനമായിട്ടുണ്ട്. കൊവി‍ഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് നടപടി.

Post a Comment

Previous Post Next Post