യുദ്ധ സാഹചര്യത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഉക്രൈനിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ഉക്രൈനിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അവിടുത്തെ വിവരങ്ങളറിയാനും സഹായത്തിനുമായി വിദേശകാര്യ മന്ത്രാലയം പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
ഉക്രൈനിലേക്ക് കൂടുതല്‍ വിമാന സര്‍വീസ്
Alakode News
0
Post a Comment