ആലക്കോട് ഉത്തര മലബാറിലെ
ചരിത്രഹസിദ്ധമായ രയരോം മഖാം ഉറൂസിന് തുടങ്ങമായി ഉറൂസിന് തുടക്കം കുറിച്ച് രാവിലെ 8.30ന് രയരോം ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എം.എ.
അബ്ദുറഹ്മാൻ കൊടിയുയർത്തി
രാത്രി 7.30ന്മലിസുന്നൂർ ആത്മീയ
സദസ് അബ്ദ ൾ ഷുക്കൂർ
ഫൈസി നേതൃത്വം നൽകും. 17ന്
രാത്രി 7.30ന് ദിക്ക്, ദുആ മജ്ലിസ്,
മുഹമ്മദ് ഷിബിലി ഫൈസി
നേതൃത്വം നൽകും. 18ന് രാത്രി 7.30ന്
സ്വലാത്ത് മജ്ലിസ്. മാണിയൂർ
അബ്ദുള്ള ബാഖവി നേതൃത്വം
നൽകും. 19ന് രാത്രി 7.30ന് സ്വലാത്ത്
മജ്ലിസ് മാണിയൂർ അബ്ദുള്ള
ബാഖവി നേതൃത്വം നൽകും. 19ന്
രാത്രി 7.30ന് മത വിജ്ഞസൈസ്
കുമ്മനം നിസാമുദീൻ അസ്ഹരി
അൽഖാസിമി പ്രഭാഷണം നടത്തും.
സമാഹസികമായ 20ന് പ്രതി 7.30ന്
സമാപനസംഗമം, ഷമീർ ദാരിമി
കൊല്ലം പ്രഭാഷണം നടത്തും.
Post a Comment