കാണാതായ ശിവാനന്ദനെ കണ്ടു കിട്ടി

ശിവാനന്ദനെ കണ്ടു കിട്ടി
ശിവാനന്ദിനെ പയ്യാവൂരിൽ കണ്ടു കിട്ടിയ സന്തോഷ വാർത്ത അറിയിക്കുന്നു.ഇന്ന് ഉച്ചയ്ക്ക് മുതൽ ആണ് കുട്ടിയെ കാണാതെ ആയത് .പയ്യാവൂർ ഉള്ള ഒരു ബേക്കറി കടക്കാരൻ ആണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. രാത്രയിൽ പയ്യാവൂർ ടൗണിൽ വെച്ചാണ് കുട്ടിയെ കണ്ടത്

Post a Comment

Previous Post Next Post