ആലക്കോട് കല്ലൊടിയിൽ വാഹനാപകടം


ആലക്കോട്: കല്ലൊടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.യുവാവിന് ഗുരുതരപരിക്ക്. നെല്ലിപ്പാറ
സ്വദേശി രാഹുൽ രാഘവനാണ്
(25)പരിക്കേറ്റത്.വൈകുന്നേരം 6 മണിക്കാണ് അപകടം നടന്നത്

Post a Comment

Previous Post Next Post