കർണാടകയിൽ കോളേജുകൾക്ക് അവധി


കർണാടകയിൽ കോളേജുകൾക്ക് അവധി നൽകി. ഇന്ന് മുതൽ 16 വരെ അവധി നൽകിയത്. ഡിഗ്രി, ഡിപ്ലോമ കോളേജുകൾക്കാണ് അവധി ബാധകമാകുക. 10 വരെയുള്ള ക്ലാസുകാർക്ക് കഴിഞ്ഞ ദിവസം സ്കൂളുകൾ തുറക്കാൻ സർക്കാർ‍ അനുമതി നൽകിയിരുന്നു. ഹിജാബ് പ്രതിഷേധങ്ങളെ തുട‍ർന്ന് വൻതോതിലുള്ള വർഗീയ ചേരിതിരിവാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.

Post a Comment

Previous Post Next Post