മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നടപടി ഹൈക്കോടതി ശരിവെച്ചു. ചാനലിന് അനുമതി നിഷേധിച്ച നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക്. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വിവരങ്ങൾ ഗുരുതരം; മീഡിയാ വണ്‍ ചാനലിന് സമ്പൂർണ വിലക്ക്
Alakode News
0
Post a Comment