സംസ്ഥാനത്ത് ഫെബ്രുവരി 14ന് ആരംഭിക്കുന്ന 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ അന്തിമ തീരുമാനം ഇന്ന്. ഇന്നലെ ഉന്നത യോഗം ചേര്‍ന്നെങ്കിലും സമയക്രമം നിശ്ചയിച്ചിരുന്നില്ല. ഇന്ന് കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനം ഉണ്ടാകും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകൾ തുടരണമോ എന്നതിലും തീരുമാനം ഇന്ന് ഉണ്ടാകും. വൈകീട്ട് വരെ ക്ലാസുകൾ പ്രവർത്തിക്കണമെന്ന് ചർച്ചയിൽ ഇന്നലെ ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് ഫെബ്രുവരി 14ന് ആരംഭിക്കുന്ന 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ അന്തിമ തീരുമാനം ഇന്ന്
Alakode News
0
Post a Comment