ഗൂഢാലോചനക്കേസിൽ ദിലീപിന് മുൻകൂർ ജാമ്യം.


ഗൂഢാലോചനക്കേസിൽ ദിലീപിന് മുൻകൂർ ജാമ്യം. ദിലീപിന്റെ വാദങ്ങൾ ശരിവെച്ച് ഹൈക്കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു. ദിലീപിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഇതോടെ ദിലീപ് ഉൾപ്പെടെ 6 പ്രതികൾക്ക് കോടതി ജാമ്യം നൽകി. അന്വേഷണവുമായി പ്രതികൾ സഹകരിക്കണമെന്ന് കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post