പാ​ല​ക്കാ​ട് ചേ​റാ​ട് മ​ല​യി​ൽ വീ​ണ്ടും ആ​ളു​ക​ൾ; വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

പാ​ല​ക്കാ​ട്: ബാ​ബു​വി​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചെ​ടു​ത്ത​തി​ന്‍റെ ചൂ​ടാ​റും മു​ൻ​പ് ജി​ല്ല​യി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത മ​ല​ക​യ​റ്റം. ചേ​റാ​ട് മ​ല​യു​ടെ മു​ക​ളി​ൽ വീ​ണ്ടും ആ​ളു​ക​ളു​ടെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി. രാ​ത്രി​യി​ൽ മ​ല​മു​ക​ളി​ൽ​നി​ന്ന് ലൈ​റ്റു​ക​ൾ തെ​ളി​യു​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. ര​ണ്ട് പേ​രാ​ണ് മ​ല​യു​ടെ മു​ക​ളി​ൽ ഉ​ള്ള​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ല​ക​യ​റി കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Post a Comment

Previous Post Next Post