വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള 7 ദിവസത്തെ ക്വാറന്റൈൻ കേന്ദ്രം ഒഴിവാക്കി

വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള 7 ദിവസത്തെ ക്വാറന്റൈൻ കേന്ദ്രം ഒഴിവാക്കി. 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയാകും. പുതുക്കിയ മാർഗരേഖ തിങ്കളാഴ്ച മുതൽ നിലവിൽ വരും. അപകടസാധ്യതയുള്ള രാജ്യങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും അതിർത്തി നിർണയിച്ചുള്ള നിയന്ത്രണവും നീക്കി. വിദേശത്ത് നിന്നെത്തുന്നവർക്ക് RTPCR സർട്ടിഫിക്കറ്റിന് പകരം വാക്സിനേഷൻ രേഖ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷനുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post