Home കണ്ണൂര്‍ ജില്ലയില്‍ 2081 പേര്‍ക്ക് കൂടി കോവിഡ് Alakode News February 01, 2022 0 കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച 2081 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2186 പേര്‍ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6025. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 328595.ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2541902.
Post a Comment