സംസ്ഥാനത്ത് വരുന്ന 2 ദിവസത്തേക്ക് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖല, ഇടുക്കി ജില്ലയുടെ പടിഞ്ഞാറ്, കൊല്ലം ജില്ലയുടെ കിഴക്ക്, പത്തനംതിട്ട ജില്ല എന്നിവിടങ്ങളിലും പാലക്കാട്, മലപ്പുറം ആലപ്പുഴ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയിൽ ഇടവിട്ടുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Post a Comment

Previous Post Next Post