കോവിഡ് വാക്സിൻ: രണ്ടാം ഡോസ് എടുക്കാൻ 1.56 ലക്ഷംപേർ ബാക്കി

കണ്ണൂർ : കോവിഡ് പ്രതിരോധത്തിനുള്ള രണ്ടാം ഡോസ് എടുക്കാതെ ജില്ലയിൽ മാറിനിൽക്കുന്നവർ 1.56 ലക്ഷം പേർ. രണ്ടാം ഡോസ് നൽകൽ 10 മാസം കഴിഞ്ഞിട്ടും ജില്ലക്ക് 100 ശതമാനത്തിൽ എത്താനായിട്ടില്ല. 
കോവിൻ പോർട്ടലിലെ സാങ്കേതികപ്രശ്നം മൂലം എണ്ണത്തിൽ ചെറിയ വ്യത്യാസം കണ്ടെത്തിയെങ്കിലും അത് ചെറിയ സംഖ്യ മാത്രമാണ്. രോഗാവസ്ഥയിലുള്ളവരെയും വാക്സിൻ എടുക്കാൻ ആരോഗ്യപ്രശ്നമുള്ളവരെയും ഒഴിച്ചുനിർത്തിയാലും ബാക്കിയുള്ളവരിൽ ഭൂരിഭാഗം പേരും ബോധപൂർവം എടുക്കാതെ മാറിനിൽക്കുന്നവരാണ്.




Post a Comment

Previous Post Next Post