ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍. ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കുറിപ്പടിയില്ലാതെ വില്‍പന നടത്തരുത്. നിയമം ലംഘിച്ചാൽ കര്‍ശന നടപടിയെടുക്കും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍
Alakode News
0
Post a Comment