സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂലം ഹാജർ നില 40 ശതമാനത്തിൽ കുറഞ്ഞാൽ സ്കൂളുകൾ അടയ്ക്കാം


തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂലം ഹാജർ നില 40 ശതമാനത്തിൽ കുറഞ്ഞാൽ സ്കൂൾ അടയ്ക്കാമെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. നിലവിൽ ഒമ്പതാം ക്ലാസ് വരെയാണ് അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാമെന്നായിരുന്നു മുൻ പ്രഖ്യാപനം.

Post a Comment

Previous Post Next Post