എയര്‍ ഇന്ത്യയെ നാളെ ടാറ്റ ഗ്രൂപ്പിന് കൈമാറും


എയർ ഇന്ത്യയെ ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. ജനുവരി 20ലെ ക്ലോസിംഗ് ബാലൻസ് ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമായിരിക്കും അന്തിമ നടപടികളിലേക്ക് നീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയർ ലൈനിന്റെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് ഇ മെയിൽ അയച്ചു.

Post a Comment

Previous Post Next Post