ഇരിട്ടി - മെെസൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ കൂട്ടുപുഴ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു


ഇരിട്ടി: കാത്തിരിപ്പിന് വിരാമം കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പുതിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പൊതു ഗതാഗതത്തിനായി തുറന്ന് നൽകി.

അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, വിരാജ്പേട്ട എം.എൽ.എ കെ ജി ബാലയ്യ, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് കെ. രജനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post